Random Video

റെക്കോർഡ് വിൽപ്പന | Ronaldo Jersey | Oneindia Malayalam

2018-07-18 51 Dailymotion

Juventus earns Rs 420 crore by selling CR7 jerseys within 24 hours - that is over half of Ronaldo's transfer value
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സിയുടെ വിൽപ്പനയിലൂടെ കഴിഞ്ഞ ദിവസം യുവന്റസ്‌ വാരിക്കൂട്ടിയത് കോടികൾ.കഴിഞ്ഞ ദിവസമാണ് ഒദ്യോഗികമായി റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി യുവന്റസ്‌ പുറത്തിറക്കിയത്.ആദ്യ ദിവസം തന്നെ ഏകദേശം 420 കോടി രൂപയാണ് ജേഴ്‌സി വില്പനയിലൂടെ യുവന്റസ്‌ സ്വന്തമാക്കിയത്.
#CR7